KERALA JUNCTION | Govt. VHSS PONKUNNAM | LIGHT HOUSE PROJECT
Radio Mangalam 91.2 FM - Un pódcast de Radio Mangalam
Categorías:
സ്കൂളിന്റെ ഇടനാഴിയിൽ വായനയ്ക്കു വിളക്കുമരം ഒരുക്കി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ദ് ലൈറ്റ് ഹൗസ് എന്ന തുറന്ന വായനശാലയിൽ പുസ്തകങ്ങൾ വയ്ക്കുന്നതിനായി അലമാര നിർമിച്ചതു സ്കൂളിൽ ഉപയോഗശൂന്യമായ കിടന്ന ബെഞ്ചുകളും മേശകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ്. അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയ വായനശാലയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാർഥികൾ നിർവഹിക്കും.
