അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത്
Special News on Hit 967 - Un pódcast de Special News on Hit 96.7
Categorías:
സ്‌പെഷ്യൽ ന്യൂസ് അമ്മമാരുടെ ശാപം ഏറ്റുവാങ്ങരുത് നാട്ടിലേക്കു മടങ്ങാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും അത്യാവശ്യക്കാരാണ്. അങ്ങനെയല്ലാതെ കള്ളത്തരം പറഞ്ഞ് രജിസ്റ്റർ ചെയ്തവരും സ്വാധീനം ചെലുത്തിയും ചതിച്ചും വഞ്ചിച്ചും നാടുപിടിക്കാമെന്ന് കരുതുന്നവർ മനുഷ്യരല്ല