എന്റെ നെഞ്ചാകെ......

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

സ്‌പെഷ്യൽ ന്യൂസ്  എന്റെ നെഞ്ചാകെ...... പ്രപഞ്ചത്തിലെ ഏറ്റവും നിഷ്കളങ്കരായ പക്ഷികൾ എന്നാണ് ആൽബട്രോസ് പക്ഷികളെ വിശേഷിപ്പിക്കുന്നത്, ആയുസ്സിന്റെ ഭൂരിഭാഗം സമയവും കടലിന് മുകളിലൂടെ പറന്നു നടക്കുന്ന, അന്നത്തിനായി മാത്രം വല്ലപ്പോഴും കരയിലെത്തുന്ന  ആ നിഷ്കളങ്കരായ കടൽപക്ഷികളെ അറിഞ്ഞോ അറിയാതെയോ നമ്മൾ കൊന്നൊടുക്കുകയാണ്...