പ്രവാസികളേ നിങ്ങൾക്ക്‌ സ്വന്തം നാട്ടിലേക്ക് സുസ്വാഗതം

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

സ്‌പെഷ്യൽ ന്യൂസ്  പ്രവാസികളേ നിങ്ങൾക്ക്‌ സ്വന്തം നാട്ടിലേക്ക് സുസ്വാഗതം  നാട് തരുന്ന ഈ കരുതൽ നമ്മളെ കൂടുതൽ കരുത്തുള്ളവരാക്കും. ഇരുട്ടുമൂടിയ നാളുകൾ അവസാനിച്ചു. നാടിൻറെ വെളിച്ചം, നന്മയുടെ വെളിച്ചം നമ്മളെ സ്വാഗതം ചെയ്യുന്നു. ഇനി നമ്മളാണ് ഈ വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കേണ്ടവർ. അതുകൊണ്ട് വിവേകത്തിന്റെ തിരി തെളിച്ചു പിടിക്കണം നമ്മൾ ..