വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?

Special News on Hit 967 - Un pódcast de Special News on Hit 96.7

Categorías:

സ്‌പെഷ്യൽ ന്യൂസ്  വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ? വൈറസിനെ ഇഷ്ടപ്പെടാൻ ആർക്ക് സാധിക്കും പ്രത്യേകിച്ച് കൊറോണ വൈറസിന്റെ പിടിയിലമർന്ന ഈ കാലഘട്ടത്തിൽ വൈറസുകളെ മുച്ചൂടും മുടിക്കണം എന്നുതന്നെയാവും എല്ലാവരുടെയും ആഗ്രഹം ഒരു മാന്ത്രിക വടി കിട്ടിയെന്നിരിക്കട്ടെ അതു വീശിയാൽ വൈറസുകളെ എല്ലാം അപ്രത്യക്ഷമാക്കാനുള്ള ശക്തിയും കിട്ടി.എല്ലാ വൈറസുകളെയും ഇല്ലാതാക്കാൻ തന്നെയാണോ ഉദ്ദേശ്യം? See omnystudio.com/listener for privacy information.